Stage Master

STAGE Master color chainge laaasttt
  • സ്റ്റേജിൽ, മീറ്റുങ്ങുകളിൽ, ജനക്കൂട്ടത്തിന് മുമ്പിൽ വശ്യമായി സംസാരിച്ച് താരമാകാനുള്ള എഫക്റ്റീവ് പബ്ലിക്ക് സ്പീക്കിംങ്ങ് ട്രൈനിംങ്ങാണ് സ്റ്റേജ് മാസ്റ്റർ.
  • ആളുകളുടെ മുമ്പിൽ എഴുന്നേറ്റ് സംസാരിക്കാനുള്ള ആത്മവിശ്വാസ കുറവ്, മടി, ഉൾഭയം, സഭാ കമ്പം എന്നിവ സൈക്കോളജിക്കലായി പരിഹരിക്കുന്നു.
  • സ്റ്റേജ് ഫിയർ തുടച്ചു മാറ്റുന്ന പ്രാക്ടിക്കൽ സെഷനുകൾ.
  • സെമിനാർ പ്രസന്റേഷനുകളെ പേടിക്കുന്ന കോളേജ് വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുന്ന വിധത്തിൽ.
  • സംസാരിച്ച് താരമാകാനുള്ള ട്രാക്കിംങ്ങ് ടിപ്സ്.

Telephone

+91 9995 88 80 45

+91 9946 86 72 32

Address

Ruby Floor

Madin English village

Melmuri, Malappuram

Email

evillage@madin.edu.in